കാസർകോട് :ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോ. മുഹമ്മദ് ഷിൻ കാസർഗോഡ് ദേളി hnc ഹോസ്‌പിറ്റലിൽ ചാർജെടുത്തു.
ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ ഉപഹാരം നൽകി സ്വീകരിച്ചു ഡോക്ടറുടെ സേവനം ഞായറാഴ്‌ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1.30 വരെയും ഉച്ചയ്ക്ക് 2.30 മുതൽ 5:30 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.