മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ വാറന്റ് പ്രതി അറസ്റ്റിൽ


മേൽപറമ്പ് :കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ ആണ് മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്,

കിഴുർ സ്വദേശി തൗസീഫിനെയാണ് അറസ്റ്റ് ചെയ്തത്,

പ്രതിയെ കോടതിയിൽ ഹാജരാക്കി,

Previous Post Next Post
Kasaragod Today
Kasaragod Today