സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി

 സ്‌ക്കൂട്ടറുമായി സ്വന്തം വീട്ടുമതിലില്‍ ചെന്നിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തലക്ക് സാരമായി പരിക്കേറ്റ് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. രാവണീശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയും പൂച്ചടക്കാട് മുക്കൂട് ചെഗുവേര ക്ലബ്ബിന് സമീപം താമസിക്കുന്ന അബ്ദുള്‍ റഹ്മാന്‍-മിസ്രിയ ദമ്പതികളുടെ മകനുമായ മുഹമ്മദ് അമീനാണ് മരിച്ചത്. ഡിസംബര്‍ 13-നായിരുന്നു മരണത്തിന് കാരണമായ അപകടം.


Previous Post Next Post
Kasaragod Today
Kasaragod Today