കുമ്പള :സ്കൂൾ വിട്ട് വീട്ടിലേക് മടങ്ങുന്ന വഴി സംഘം ചേർന്ന് ജിഎച് എസ് ഷിറിയ സ്കൂളിലെ വിദ്യാർത്ഥിയെ അക്രമിച്ചതായാണ് പരാതി,
കുമ്പള യിലെ സ്വകാര്യ ആശുപത്രിയിൽ യുവാവ് ചികിത്സ തേടി
മുഖത്തും ഷോൾഡറിലുമെല്ലാം മർദിച്ചതായി യുവാവ്
കുമ്പള പോലീസിൽ നൽകിയ പരാതിയിൽ പറ
യുന്നു,