ചേരങ്കൈ സ്വദേശി ഹൈദരാബാദില്‍ മരിച്ചു

 കാസര്‍കോട്: കാസര്‍കോട് ചേരങ്കൈ സ്വദേശി ഹൈദരാബാദില്‍ മരിച്ചു. എസ്. അബ്ദുല്‍ റഹ്‌മാന്റെ മകന്‍ നാസര്‍ (48) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഹൈദരാബാദില്‍ ബിസിനസ് നടത്തിവരികയായിരുന്നു. കുടുംബസമേതം അവിടെയായിരുന്നു താമസം. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. ഭാര്യ: സാജിദ. മക്കള്‍: ബഷര്‍, സാനിയ, റോഷന്‍, സഹദ് (എല്ലാവരും വിദ്യാര്‍ത്ഥികള്‍).


Previous Post Next Post
Kasaragod Today
Kasaragod Today