കാസര്‍ഗോഡ് പള്ളം റെയില്‍വേ ബ്രിഡ്ജിന് സമീപം രണ്ടുപേരെ ട്രെയിന്‍ തട്ടി മരണപ്പെട്ടനിലയില്‍ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.20നും 25നും ഇടയില്‍ പ്രായമുള്ളയുവാക്കളാണ് ട്രെയിന്‍ തട്ടി മരിച്ചത്. ചൊവ്വാഴ്ചപുലര്‍ച്ചെ അഞ്ചരയോടെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസെത്തിതുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്ന് മൂന്ന് മൊബൈലുകളും കണ്ടെത്തിയിട്ടുണ്ട്.
കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ 2 പേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
mynews
0