ബിരുദ വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

 കാസര്‍കോട്: കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ, മൂന്നാംകടവിലെ ഫല്‍ഗുണന്‍- തങ്കമണി ദമ്പതികളുടെ മകള്‍ അമരശിവ(19)യെയാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാലിങ്കാല്‍ എസ് എന്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. സഹോദരന്‍: അഭിമന്യു (ഗള്‍ഫ്).


Previous Post Next Post
Kasaragod Today
Kasaragod Today