കാസർകോട്: കാസർകോട്ട് സ്റ്റേഷൻ വിട്ട ട്രെയിനിൽ ചാടിക്കയറാൻ ശ്രമിച്ചയാൾ പ്ലാറ്റ്ഫോമിനിടയിൽപെട്ട് മരിച്ചു. ഒഡീഷ സ്വദേശിയും മംഗ്ളൂറിൽ പെട്രോൾ പമ്പിൽ ജോലിക്കാരനുമായ സുശാന്ത് (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.
മംഗ്ളൂറിൽ നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വെള്ളം വാങ്ങാനായി പുറത്തിറങ്ങിയ സുശാന്ത്, ട്രെയിൻ വിട്ടപ്പോൾ ഓടിക്കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയിൽ പെട്ട് പാളത്തിലേക്ക് വീഴുകയായിരുന്
നു