Home സഹോദരിയെ പീഡിപ്പിച്ചതായി പരാതി; സഹോദരനെതിരെ കേസ് mynews April 09, 2024 0 കാസര്‍കോട്: ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരിയെ യുവാവ് പീഡിപ്പിച്ചതായി പരാതി. യുവാവിനെതിരെ പൊലീസ് കേസെടുത്തു. രണ്ടാനമ്മയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.