ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, ബീംബുങ്കാല്‍ അമ്മങ്കോട് തായത്തെ സി.കെ പ്രശാന്ത് (37) ആണ് മരണപ്പെട്ടത്. സി.കെ ഗോപാലന്‍-പരേതയായ കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രമോദ്, വിനോദ്. ബേഡകം പൊലീസ് കേസെടുത്തു


Previous Post Next Post
Kasaragod Today
Kasaragod Today