കാസർക :ഉദുമയിൽ വാഹനം തട്ടിയതിനെ തുടർന്ന് യുവാവിനെ സംഘം ചേർന്ന് പേര് ചോദിച്ചു മർദിച്ചതായാണ് പരാതി,
എറണാകുളം വൈറ്റില സ്വദേശി നിയാസ്(36)
ആണ് മർദ്ദനമേറ്റ് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്,
ബേക്കറി സാധനങ്ങളുമായി എറണാകുളത്തേക്ക് പോകുക യായിരുന്ന നിയാസ് ഓടിച്ച പികപ്പ് വാഹനം കാറിൽ ഇടിക്കുകയായിരിന്നു,
ഇതിനെ തുടർന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘം പേര് ചോദിച്ച് ക്രൂരമായി മർദിച്ചു എന്നാണ് പരാതി,
മേൽപറമ്പ് പോലീസ് മൊഴി രേഖപ്പെടുത്തി,