കാസര്‍കോട്: പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം മുന്‍ ജനറല്‍ സെക്രട്ടറിയും പരേതനുമായ ടി.കെ അച്യുതന്റെ മരുമകന്‍ മംഗലാപുരം കുദുപ്പുവിലെ അഡ്വ. സുദര്‍ശനന്‍(53) അന്തരിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ വിഭാഗം ഉദ്യോഗസ്ഥനാണ്. ടി.കെ അച്യുതന്റെ മകള്‍ രജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. അഡ്വ. കീര്‍ത്തന, എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനി വൈഷ്ണവി.
കുദുപ്പുവിലെ പരേതനായ കേശവയാണ് സുദര്‍ശന്റെ പിതാവ്. മാതാവ്: കമലാക്ഷി. സഹോദരന്‍: കിരണ്
.