52 കാരനെ സഹോദരിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

 കാസര്‍കോട്: പനയാല്‍, അരവത്ത്, ആലിങ്കാലിലെ പരേതരായ അപ്പ-ചിറ്റേയി ദമ്പതികളുടെ മകനും മുന്‍ പ്രവാസിയുമായ അശോക (52)നെ മേല്‍പ്പറമ്പിലെ സഹോദരിയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

ഭാര്യ: ശീലാവതി. മക്കള്‍: അശ്വതി, അഭിഷേക്, അഭിജിത്ത്. സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍, സരോജിനി, കുമാരന്‍, ദാമോദരന്‍, രമണി, പുഷ്പ, രുഗ്മിണി, രവീന്ദ്രന്‍


.

Previous Post Next Post
Kasaragod Today
Kasaragod Today