സർകോട്: യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക പാലാർ ബോള് ഗുഡ്ഡ സ്വദേശി പി.ടി.ഗണേശൻ (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. തിന്നപ്പ ഗൗഡയുടെയും ചിന്നമ്മ ഗൗഡയുടെയും മകനാണ്. ഭാര്യ: വീണ. സഹോദരി: ഉഷ, ലത.
യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
mynews
0