വേനലവധിക്കാലത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: വേനലവധിക്കാലത്ത് വീട്ടിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ യുവാവിനെയാണ് പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്. പത്തു വയസ്സുള്ള പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
Previous Post Next Post
Kasaragod Today
Kasaragod Today