വിനോദത്തിന്റെ വിസ്മയം തീർക്കാൻ, ചെമ്മനാട് ഫെസ്റ്റിന് ബുധനാഴ്ച കോളിയടുക്കത്ത് തുടക്കമാകും

ചെമ്മനാട് ഫെസ്റ്റ് 
സിഎച് കുഞ്ഞമ്പു എം എൽ എ ഉദ്ഘാടനം നിർവഹിക്കും


എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യാതിഥിയാകും പഞ്ചായത്ത് പ്രസിഡന്റ സുഫൈജ അബൂബക്കർ അധ്യക്ഷത വഹിക്കും 
വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അമ്യുസ്മെന്റ് പാർക്ക് ഉത്ഘാടനം നിർവഹിക്കും,

സെപ്റ്റംബർ 12 മുതൽ സെപ്റ്റംബർ29വരെ 
ചെമ്മനാട് കോളിയടുക്കത്താണ് ഫെസ്റ്റ് 

ഗോസ്റ്റ് ഹൗസ്,
മറൈൻ അക്വാഷോ

ഇൻറർനാഷണൽ ആനിമൽ & പെറ്റ് ഷോ

കൊമോഷ്യൽ സ്റ്റാളുകൾ

ഹൈടെക് അമ്യൂസ്മെൻറ് പാർക്ക്

പ്രഗൽഭരായ കലാകാരന്മാരുടെ കലാപരിപാടികൾ

ഭക്ഷ്യമേള

സെപ്റ്റംബർ 13ന് 
തൻസീർ കൂത്തുപറമ്പ് അവതരിപ്പിക്കുന്ന
ഇശൽ, നൈറ്റ്

സെപ്റ്റംബർ 14ന് 
സെലിബ്രിറ്റി മജിഷ്യൻ
രാജേഷ് O B
അവതരിപ്പിക്കുന്ന
മെന്റലിസം വിത്ത് മാജിക് ഷോ

കുട്ടികളുടെ പുഞ്ചിരി മത്സരം 6 വയസ്സു മുതൽ 12 വയസ്സുവരെ)

 ഇരട്ടകളുടെ സംഗമം

സെപ്റ്റംബർ15

കുട്ടികളുടെയും മുതിർന്നവരുടെയും മത്സര പരിപാടികൾ

ബെസ്റ്റ് കപ്പിൾ അവാർഡ് 

(കല്യാണം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞവർ)

മത്സര പരിപാടികളിൽ പങ്കെടുക്കാൻ 
താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക
99950 10542
Previous Post Next Post
Kasaragod Today
Kasaragod Today