ഡിഗ്രി വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ചെമ്പരിക്ക :ഡിഗ്രി വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പരിക്ക കല്ലംവളപ്പിൽ അബ്ദുള്ളയുടെ മകൻ ഇഷാം ആണ് മരിച്ചത്. 

സുബീഹ് നിസ്കാരം നിർവഹിച്ചതിനു ശേഷം വീട്ടിലെത്തി 7 മണിക്ക് കിടന്നുറങ്ങി . പത്തര മണി ആയിട്ടും ഉണരാത്ത കണ്ടപ്പോൾ വീട്ടുകാർ വാതിലിൽ മുട്ടുകയും തുറക്കാത്തതിനെ തുടർന്നു വാതിൽ ബലമായി തുറന്നപ്പോൾ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത് . 

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു . മാലിക്‌ദീനാർ കോളജിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു ഹിഷാം .
Previous Post Next Post
Kasaragod Today
Kasaragod Today