കാസര്‍കോട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. അണങ്കൂരിലെ വ്യാപാരിയായ കൊല്ലമ്പാടിയിലെ നവീനിന്റെ മകള്‍ എന്‍.കെ സാന്‍വി (12)യാണ് വ്യാഴാഴ്ച രാവിലെ വിട വാങ്ങിയത്. നാലു മാസമായി ചികിത്സയിലായിരുന്നു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി
mynews
0