കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. അണങ്കൂര്‍, ടി.വി സ്റ്റേഷന്‍ റോഡിലെ കബീറിനെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിനിടയില്‍ പൊലീസിനു നേരെ തട്ടിക്കയറിയതായും പൊലീസ് ജീപ്പില്‍ ഇടിച്ചതായും പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച് കേസെടുക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു
നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി
mynews
0