കാസര്‍കോട്: സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു, യുവാവ് കിടപ്പു മുറിയില്‍ തൂങ്ങി മരിച്ചു. മാന്യ, അയ്യങ്കാവ് ഹൗസിലെ കൃഷ്ണന്റെ മകന്‍ വിജേഷ് (38)ആണ് മരിച്ചത്. കിടപ്പു മുറിയിലെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ട വിജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് കേസെടുത്തു. മാതാവ്: സുശീല. സഹോദരി: ബിന്ദു.
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
mynews
0