കാസര്‍കോട്: കാസര്‍കോട് ടൗണ്‍പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനു ഇരയായത്. ഇതു സംബന്ധിച്ച് പിതാവിനെതിരെ കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.