വാഹന വിപണി ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലായി കേന്ദ്രസർക്കാർ.വാഹനമേഖലയിൽ മാത്രം ജോലി നഷ്ടപ്പെട്ടത് 2 ലക്ഷത്തിലേറെ പേർക്ക്.
മാന്ദ്യം മറികടക്കാൻ അടിയന്തര നടപടികൾ തേടി കേന്ദ്ര സർക്കാർ.ധനമന്ത്രി നിര്‍മ്മലാ സീതാരമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്‌ച നടത്തി. പ്രതിസന്ധിയെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വാഹന മേഖല ഉള്‍പ്പെടെയുള്ള മേഖലകൾ തുടര്‍ച്ചയായി തകര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മാന്ദ്യം പരിഹരിക്കാൻ കേന്ദ്രം വഴികൾ തേടുന്നത്. വാഹന മേഖലയിൽ അടക്കം വലിയ തൊഴില്‍ നഷ്ടവും ഉണ്ടാകുന്നുണ്ട്.കഴിഞ്ഞ 20 വർഷഡ്ജ്ലെ ഏറ്റവും വലിയ തകർച്ചയാണ് വാഹന മേഖല നേരിടുന്നത്. വാഹന മേഖലയിൽ മാത്രം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്നാണ് റിപോർട്ടുകൾ. സമ്പത്ഘാടനായിലെ മാന്ദ്യം പിടിച്ചുനിർത്താനായല്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ഇനിയും വർധക്കും. 33.5 ശതമാനതിന്റെ ഇടിവാണ് വാഹന വിൽപ്പനയിൽ നേരിടുന്നത്. അതോടൊപ്പം മാറ്റ് മേഖലകളെയും മാന്ദ്യം ബാധിക്കുന്നുണ്ട്.
സ്റ്റോക് മാർക്കറ്റ് തുടർച്ചയായി തകർച്ച നേരിടുന്നു.ഇതൊടുകൂടിയാണ് അടിയന്തര ഇടപെടലിന് കേന്ദ്രം തയാറാക്കുന്നത്.നിലവിലെ സാഹചര്യം ധനമന്ത്രി നിര്‍മ്മലാ സിതാരാമന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. ഓരോ മേഖലയും നേരിടുള്ള വെല്ലുവിളിയെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്‌തു. കഴിഞ്ഞ ദിവസം വിവധ മേഖകളിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ നിര്‍മ്മലാ സിതാരാമന്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സമ്പദ്‌ഘടനയെ വളര്‍ച്ചയുടെ പാതയിലെത്തിക്കാന്‍ നയപരമായ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയേക്കും. വാഹന വിപണിയ്‌ക്ക് ഉണര്‍വ് പകരാന്‍ ജിഎസ്‌ടിയില്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജി എസ് ടി കൗണ്‍സിലിന്റെ കൂടി അംഗീകാരം വേണ്ടിവരും.