യുവാവ് ട്രെയിൻ തട്ടി മരിച്ചു
കളനാട് തുരങ്കത്തിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
ഇന്നലെയായാണ് കീഴുർ കളനാട് തുരങ്കത്തിനടുത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്, ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല,
മൃതദേഹം പരിയാരം മെഡിക്കൽ കേളേജ് ആശുപത്രി മേർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(പരിചയക്കാർക്ക് ആളെ തിരിച്ചറിയുന്നതിന് വേണ്ടി ഫോട്ടോ പ്രസിദ്ധീകരിക്കുന്നു)