മഞ്ചേശ്വരത്ത് ബിജെപിക്കും സ്ഥാനാര്‍ത്ഥി യായി ഇനി പ്രചാരണ കോലാഹലങ്ങളുടെ നാളുകൾ

മഞ്ചേശ്വരത്ത് ബിജെപിക്കും  സ്ഥാനാര്‍ത്ഥി യായി ഇനി പ്രചാരണ കോലാഹലങ്ങളുടെ നാളുകൾ

 ഏറെ അനിശ്ചിതത്വത്തിനൊടുവിൽമഞ്ചേശ്വരത്ത് ബിജെപിക്ക്  സ്ഥാനാര്‍ത്ഥി യായി
മുമ്പത്തെ അത്ര വിജയ പ്രതീക്ഷ ഇല്ലാത്ത തിനാൽ സുരേന്ദ്രൻ ഉൾപ്പടെ യുള്ള ബിജെപി നേതാക്കൾ മത്സരിക്കുന്ന തിൽ വിമുഖത കാട്ടിയിരുന്നു ഇതാണ് രവീഷതാന്ത്രിക്ക് തന്നെ നറുക്ക് വീഴാൻ കാരണം
ഇതോടെ മഞ്ചേശ്വരത്തെ സ്ഥാനാർഥി പട്ടിക പൂർത്തിയായി. നേരത്തെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എംസി ഖമറുദ്ധീൻ (യുഡിഎഫ്) ശങ്കർ റൈ മാസ്റ്റർ (എൽഡിഎഫ് ) മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. പിബി അബ്ദുറസാഖ് എംഎൽഎയുടെ നിര്യാണത്തെ തുടർന്നാണ് മഞ്ചേശ്വരത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

Previous Post Next Post
Kasaragod Today
Kasaragod Today