ചന്ദ്രഗിരി സ്കൂളിൽ ഓണ ഓണസദ്യ ഒരുക്കി എസ് ഡി പി ഐ

ചന്ദ്രഗിരി സ്കൂളിൽ ഓണ ഓണസദ്യ ഒരുക്കി
എസ് ഡി പി ഐ

മേൽപറമ്പ: എസ് ഡി പി ഐ മേൽപറമ്പ ബ്രാഞ്ച്  കമ്മിറ്റി ജി എൽ പി സ്കൂൾ ചന്ദ്രഗിരിയുടെ കുട്ടികൾക്കും, രക്ഷകർത്താക്കൾക്കും, അദ്യാപകർക്കും  ഓണസദ്യയും, മത്സരങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക്
സമ്മാനവും നൽകി, പ്രസ്തുത പരിപാടി ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്   ജലീൽ മേൽപറമ്പ്, ബ്രാഞ്ച് ഭാരവാഹികളായ ജാഷിർ, നൗഷാദ്, ഫൈസൽ, ഫാറൂക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post
Kasaragod Today
Kasaragod Today