കാസർകോട് കൊല്ലമ്പാടി സ്വദേശിയുടെ മൃതദേഹം ജിദ്ദയിൽ തന്നെ കബറടക്കി


ജിദ്ദ: കഴിഞ്ഞ ദിവസം നിര്യാതനായ കാസര്‍കോട് കൊല്ലമ്ബാടി ഷാഫി എന്ന ആമുവി​​െന്‍റ (52) മൃതദേഹം ജിദ്ദയില്‍ ഖബറടക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു മരണം. പിതാവ്: അബ്ദുല്ല.
ഭാര്യ: റഹ്മത്ത് ബീവി.
മക്കള്‍: ഖദീജത്ത് കുബ്റ, ഫാത്തിമത്ത് റാഹില, ആയിഷത്ത് റൈഫാന.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ ഹസന്‍ ബത്തേരി, അഷ്റഫ് പാക്യാര, ബഷീര്‍ മൗവല്‍, ജാഫര്‍ ഏരിയാല്‍, അഷറഫ് അക്കരപ്പള്ള എന്നിവര്‍ നേതൃത്വം നല്‍കി
Previous Post Next Post
Kasaragod Today
Kasaragod Today