സ്കൂളിൽ വിദ്യാർത്ഥി കളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കായിക അധ്യാപകൻ അറസ്റ്റിൽ


തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ക​ര​കു​ളം സ്വ​ദേ​ശി ബോ​ബി സി. ​ജോ​സ​ഫി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. 

പ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​യാ​ള്‍ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം.
Previous Post Next Post
Kasaragod Today
Kasaragod Today