കണ്ണൂര്‍: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെയും സഹോദരങ്ങളെയും വീട്ടില്‍ കയറി മാരകായുധങ്ങളുമായി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകരെ കോടതി അഞ്ച് വര്‍ഷം കഠിനതടവിനും 22500 രൂപ പിഴയടക്കാനും ശിക്ഷിച്ചു.എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പാലക്കൂല്‍ താഴെക്കളത്തിന്റവിട വീട്ടില്‍ അബ്ദുല്‍നസീര്‍(39),കെ നൗഷാദ്(42),ഹാരിസ്(35) എന്നിവരെ അക്രമിച്ച കേസില്‍ പ്രതികളായ പാനൂര്‍ പാലക്കൂല്‍ കണ്ടിയില്‍ വീട്ടില്‍നിമേഷ് എന്ന ഉണ്ണി(30), സി.എച്ച് മനീഷ്(31),എ.വി വിപിന്‍(33), ഷിനോജ്(28),സി.എച്ച് ലിജീഷ്(31) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ അസി. സെഷന്‍സ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണം. 2011 ജൂലായ് 10ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.