പ്രമേഹ രോഗികൾക്ക് ആശ്വാസമേകി ഡോക്ടെർസ് ലാബ് & റോയൽ ഓപ്റ്റിക്കൽസ് സൗജന്യ സ്‌മൈൽ കാർഡ്



ഉപ്പള:പ്രമേഹ-ഹൃദയ രോഗികൾക്ക് ആജീവനന്ദ ആരോഗ്യ പരിരക്ഷയൊരുക്കി ഉപ്പള ഡോക്ടർസ് ലാബ് ശ്രദ്ധേയമാകുന്നു. പ്രമേഹ രോഗികൾ നിത്യവും പരിശോധിക്കുന്ന ടെസ്റ്റുകളും, ഹീമോഗ്ലോബിൻ, ഇ.സി.ജി, ബ്ലഡ്‌ ഗ്രൂപ്പ്‌, ബ്ലഡ്‌ പ്രഷർ തുടങ്ങി ഏഴോളം ടെസ്റ്റുകളാണ് ആജീവനന്ദം സൗജന്യമാക്കിയത്..


*സ്‌മൈൽ കാർഡ് ആവശ്യമുള്ളവർ* ഈ നമ്പറിൽ ബന്ധപ്പെടുക. 
+919400 060 223
Doctor's Lab, Uppala
+919895 326 338
Royal Opticals Uppala
Previous Post Next Post
Kasaragod Today
Kasaragod Today