കാസർകോട് നഗരസഭ ഉപതിരഞ്ഞെടുപ്പ്; അവധി പ്രഖ്യാപിച്ചു


കാസർകോട്:നഗരസഭയിലെ 21-ഹൊണ്ണമൂല 22-തെരുവത്ത് എന്നീ വാർഡുകളിൽ 17-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വാർഡിന്റെ പരിധിയിലുള്ള സർക്കാർ ഓഫീസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പോളിങ് സ്റ്റേഷനായ തെരുവത്ത് ജി.എൽ.പി.എസ്. നോർത്ത് ഫൈസ്, തെരുവത്ത് സിറാമിക്‌സ് റോഡ്, ’മുഹിസ്സുൽ ഇസ്‌ലാം എൽ.പി. സ്കൂൾ നോർത്ത് സൈഡ്, പള്ളിക്കൽ സ്കൂളിനും അന്നേ ദിവസം അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.
Previous Post Next Post
Kasaragod Today
Kasaragod Today