നറുക്കെടുപ്പ് പൂര്‍ത്തിയായി,ചെമ്മനാട് ഉദുമ പള്ളിക്കര പഞ്ചായത്തുകളിലെ സംവരണ വാർഡുകകളുടെ വിവരങ്ങൾ

 ചെമ്മനാട് ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- നാലാം വാര്‍ഡ് തലക്ലായി, ഏഴാം വാര്‍ഡ് തെക്കില്‍, ഒമ്ബതാം വാര്‍ഡ് പറമ്ബ, 11ാം വാര്‍ഡ് ബണ്ടിച്ചാല്‍,12ാം വാര്‍ഡ് അണിഞ്ഞ, 13ാം വാര്‍ഡ് ദേളി, 14ാം വാര്‍ഡ് അരമങ്ങാനം,15ാം വാര്‍ഡ് കളനാട്, 16ാം വാര്‍ഡ് കൊക്കാല്‍, 17ാം വാര്‍ഡ് ചാത്തങ്കൈ, 20ാം വാര്‍ഡ് കീഴൂര്‍, 22ാം വാര്‍ഡ് ചളിയംകോട്. പട്ടികജാതി സംവരണം- 19ാം വാര്‍ഡ് ചെമ്ബിരിക്ക.


ഉ​ദു​മ - നാ​ലാം വാ​ർ​ഡ് അ​ര​മ​ങ്ങാ​നം,ആ​റാം വാ​ർ​ഡ് വെ​ടി​ക്കു​ന്ന്,ഏ​ഴാം വാ​ർ​ഡ് നാ​ലാം​വാ​തു​ക്ക​ൽ, എ​ട്ടാം വാ​ർ​ഡ് എ​രോ​ൽ, പ​ത്താം​വാ​ർ​ഡ് ആ​റാ​ട്ടു​ക​ട​വ്, 11 ാം വാ​ർ​ഡ് മു​തി​യ​ക്കാ​ൽ , 15 ാം വാ​ർ​ഡ് ബേ​ക്ക​ൽ, 17 ാം വാ​ർ​ഡ് പാ​ല​ക്കു​ന്ന്,18 ാം വാ​ർ​ഡ് ക​രി​പ്പോ​ടി, 19 ാംവാ​ർ​ഡ് പ​ള്ളം തെ​ക്കേ​ക്ക​ര ,21 ാം വാ​ർ​ഡ് അം​ബി​കാ ന​ഗ​ർ (സ്ത്രീ ​സം​വ​ര​ണം),ഒ​ന്നാം വാ​ർ​ഡ് ബേ​വൂ​രി (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)


പ​ള്ളി​ക്ക​ര- നാ​ലാം വാ​ർ​ഡ് അ​ന്പ​ങ്ങാ​ട്, ആ​റാം വാ​ർ​ഡ് പ​ന​യാ​ൽ,ഒ​ൻ​പ​താം വാ​ർ​ഡ് ബം​ഗാ​ട്,പ​ത്താം വാ​ർ​ഡ് കു​ന്നൂ​ച്ചി,11ാം വാ​ർ​ഡ് വെ​ളു​ത്തോ​ളി, 13ാം വാ​ർ​ഡ് പാ​ക്കം,15 കീ​ക്കാ​ൻ,17ാം വാ​ർ​ഡ് പൂ​ച്ച​ക്കാ​ട്, 19 പ​ള്ളി​പ്പു​ഴ, 20 ക​രു​വാ​ക്കോ​ട് , 21 പ​ള്ളി​ക്ക​ര (സ്ത്രീ ​സം​വ​ര​ണം), 12 ാം വാ​ർ​ഡ് ആ​ല​ക്കോ​ട് (പ​ട്ടി​ക​ജാ​തി സം​വ​ര​ണം)


Previous Post Next Post
Kasaragod Today
Kasaragod Today