ചെങ്കള,ബദിയടുക്ക, മധൂർ,മൊഗ്രാൽ, പുത്തൂർ,കുമ്പള പഞ്ചായത്തുകളുടെ സംവരണ വാർഡുകളുടെ വിവരങ്ങൾ

 ചെങ്കള ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം-മൂന്നാം വാര്‍ഡ് നെല്ലിക്കട്ട, നാലാം വാര്‍ഡ് പിലാങ്കട്ട, ഏഴാം വാര്‍ഡ് ബാലട്ക്ക, 10ാം വാര്‍ഡ് ആലംപാടി, 11ാം വാര്‍ഡ് പടിഞ്ഞാര്‍മൂല, 12ാം വാര്‍ഡ് തൈവളപ്പ്, 14ാം വാര്‍ഡ് ചെര്‍ക്കള, 15ാം വാര്‍ഡ് ബേര്‍ക്ക, 20ാം വാര്‍ഡ് പാണലം, 21ാം വാര്‍ഡ് നായന്മാര്‍മൂല, 22ാം വാര്‍ഡ് സിവില്‍ സ്​​റ്റേഷന്‍, 23ാം വാര്‍ഡ് എരുതുംകടവ്. പട്ടികജാതി സംവരണം-18ാം വാര്‍ഡ് ചേരൂര്‍. പട്ടികവര്‍ഗ സംവരണം-ഒമ്ബതാം വാര്‍ഡ് പാടി.

കുമ്ബള ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- മൂന്നാം വാര്‍ഡ് കക്കളം കുന്ന്, നാലാം വാര്‍ഡ് ബംബ്രാണ, ഏഴാം വാര്‍ഡ് കളത്തൂര്‍, ഒമ്ബതാം വാര്‍ഡ് കൊടിയമ്മ, 10ാം വാര്‍ഡ് ഇച്ചിലംപാടി, 11ാം വാര്‍ഡ് മുജങ്കാവ്, 12ാം വാര്‍ഡ് കോട്ടക്കാര്‍,16ാം വാര്‍ഡ് പേരാല്‍,19ാം വാര്‍ഡ് കൊപ്പളം, 20ാം വാര്‍ഡ് കോയിപ്പാടി കടപ്പുറം, 22ാം വാര്‍ഡ് ബത്തേരി, 23ാം വാര്‍ഡ് കുമ്ബള, പട്ടികജാതി സംവരണം- എട്ടാം വാര്‍ഡ് മഡ്വ.


മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് മൊഗര്‍, രണ്ടാം വാര്‍ഡ് ബള്ളൂര്‍, മൂന്നാം വാര്‍ഡ് കോട്ടക്കുന്ന്, ആറാം വാര്‍ഡ് മജല്‍, ഏഴാം വാര്‍ഡ് ആസാദ് നഗര്‍, ഒമ്ബതാം വാര്‍ഡ് കേളുഗുഡ്ഡെ ബള്ളിമൊഗര്‍, 12ാം വാര്‍ഡ് ചൗക്കി കുന്നില്‍,13ാം വാര്‍ഡ് കാവുഗോളി കടപ്പുറം, പട്ടികജാതി സംവരണം-14ാം വാര്‍ഡ് കല്ലങ്കൈ.


മധൂര്‍ ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് മായിപ്പാടി, രണ്ടാം വാര്‍ഡ് പട്ട്‌ള, അഞ്ചാം വാര്‍ഡ് മധൂര്‍,എട്ടാം വാര്‍ഡ് ഉദയഗിരി, ഒമ്ബതാം വാര്‍ഡ് കോട്ടക്കണി, 12ാം വാര്‍ഡ് കേളുഗുഡ്ഡെ,13ാം വാര്‍ഡ് കാളിയങ്കാട്, 14ാം വാര്‍ഡ് രാംദാസ് നഗര്‍,15ാം വാര്‍ഡ് കുട്‌ലു, 19ാം വാര്‍ഡ് ഭഗവതി നഗര്‍, പട്ടികജാതി സംവരണം-20ാം വാര്‍ഡ് ഷിരിബാഗിലു.


ബദിയടുക്ക ഗ്രാമപഞ്ചായത്ത്: സ്ത്രീ സംവരണം- ഒന്നാം വാര്‍ഡ് കിളിങ്കാര്‍, രണ്ടാം വാര്‍ഡ് നീര്‍ച്ചാല്‍, അഞ്ചാം വാര്‍ഡ് പള്ളത്തട്ക്ക, എട്ടാം വാര്‍ഡ് വിദ്യാഗിരി, 11ാം വാര്‍ഡ് ചെടേക്കാല്‍, 12ാം വാര്‍ഡ് പെര്‍ഡാല, 15ാം വാര്‍ഡ് മാന്യ, 16ാം വാര്‍ഡ് ബിര്‍മ്മിനട്ക്ക, 17ാം വാര്‍ഡ് മല്ലട്ക്ക, പട്ടികജാതി സ്ത്രീ സംവരണം-ആറാം വാര്‍ഡ് കെടഞ്ചി, പട്ടികജാതി സംവരണം-19ാം വാര്‍ഡ് ബേള


Previous Post Next Post
Kasaragod Today
Kasaragod Today