അബുദാബിയില്‍ 380 കിലോ കഞ്ചാവുമായി 3 പേര്‍ പിടിയില്‍

 അബുദാബിയില്‍ 380 കിലോ കഞ്ചാവുമായി 3 അംഗ സംഘത്തെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നു 4 ലക്ഷം ലഹരി ഗുളികകളും കണ്ടെടുത്തു.


ലഹരിമരുന്ന് വില്‍പന നടത്തിവന്ന ഇവരെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ച പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. സംഘത്തിലെ മൂന്നാമന്‍ രാജ്യം വിടുന്നതിനിടെയാണ് പിടികൂടിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചു. ഇവരെ പ്രോസിക്യൂഷന് കൈമാറി.


Previous Post Next Post
Kasaragod Today
Kasaragod Today