ചെങ്കള നാലാം മെയിൽ ബേർക്ക റോഡിൽ താമസിക്കുന്ന ബദരിയ മഹമൂദ് സി എ (67 ) മരണപ്പെട്ടു
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് മരണപ്പെട്ടത് . രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭാര്യ ആയിഷ
മക്കൾ ദാവൂദ്,
നസീമ,ബീവി,മുംതാസ്,
റഹ്മത്ത്,സൗദ,
മരുമക്കൾ ഹമീദ് ചെങ്കള,ഇക്ബാൽ മാംഗ്ലൂർ,ശരീഫ് സലാല മേൽപ്പറമ്പ്,മുഹമ്മദ് ദേളി ജംക്ഷൻ,ഷബീർ മാക്കോട്.നിഷാന സുള്ള്യ.
