തളങ്കര സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു, ഖാസി ലൈനിലെ ബി.കെ.മഹമൂദ് മൗലവിയാണ്
മരണപ്പെട്ടത്, ഇതോടെ ഇന്ന് കോവിഡ് മരണം രണ്ടായി, നേരത്തെ ചെങ്കള സ്വദേശിയും മരിച്ചിരുന്നു
തളങ്കര ഖാസിലൈനിലെ ബി.കെ.മഹമൂദ് മൗലവി (ഖാസിയാറകം) മരണപ്പെട്ടു മക്കൾ: ഖലീലുറഹ്മാൻ ദാരിമി, അതീഖ് റഹ്മാൻ, റഊഫ്, അമീൻ ഹുദവി, (മംഗലാപുരം ചെമ്പിരിക്ക ഖാസി ത്വാഖാ ഉസ്താദിൻ്റെ പെങ്ങളൂടെ ഭർത്താവാണ് )
ചെങ്കള നാലാം മെയിൽ ബേർക്ക റോഡിൽ താമസിക്കുന്ന ബദരിയ മഹമൂദ് സി എ (67 ) ആണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മംഗലാപുരം ഇന്ത്യാന ആശുപത്രിയിൽ ചികിത്സ യിലിരിക്കെയാണ് മരണപ്പെട്ടത് . രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
