കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെയും രോഗം ഭേദമായവരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള വിവരങ്ങൾ

 ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 


അജാനൂര്‍-6

ചെമ്മനാട്-1

ചെങ്കള-2

ചെറുവത്തൂര്‍-6

കാഞ്ഞങ്ങാട്-7

കാറഡുക്ക-1

കാസര്‍കോട്-4

കയ്യൂര്‍ ചീമേനി-2

കിനാനൂര്‍ കരിന്തളം-2

കുമ്പള-2

മധൂര്‍-2

മടിക്കൈ-4

മംഗല്‍പാടി-3

മൊഗ്രാല്‍പുത്തൂര്‍-3

നീലേശ്വരം-7

പടന്ന-1

പള്ളിക്കര-2

പുല്ലൂര്‍ പെരിയ-6

വെസ്റ്റ് എളേരി-3


ഇന്ന് രോഗം ഭേദമായവരുടെ തദ്ദേശസ്വയംഭഗണ സ്ഥാപനം തിരിച്ചുള്ള കണക്ക്: 

അജാനൂര്‍-10

ബദിയഡുക്ക-11

ബളാല്‍-5

ബേഡഡുക്ക-5

ചെമ്മനാട്-14

ചെങ്കള-9

ചെറുവത്തൂര്‍-4

ദേലംപാടി-8

എന്‍മകജെ-1

കള്ളാര്‍-8

കാഞ്ഞങ്ങാട്-12

കാറഡുക്ക-1

കാസര്‍കോട്-7

കയ്യൂര്‍ ചീമേനി-3

കിനാനൂര്‍ കരിന്തളം-3

കോടോംബേളൂര്‍-5

കുമ്പള-15

കുറ്റിക്കോല്‍-3

മധൂര്‍-11

മംഗല്‍പാടി-9

മൊഗ്രാല്‍പുത്തൂര്‍-2

മുളിയാര്‍-4

നീലേശ്വരം-8

പള്ളിക്കര-14

പനത്തടി-1

പിലിക്കോട്-4

പുല്ലൂര്‍ പെരിയ-7

തൃക്കരിപ്പൂര്‍-3

ഉദുമ-12

വലിയപറമ്പ-1

വെസ്റ്റ് എളേരി-2


Previous Post Next Post
Kasaragod Today
Kasaragod Today