മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം:യുവാവിനെതിരെ ബധിയടുക്ക പോലീസ് പോക്സോ പ്രകാരം കേസെടുത്തു

 ബദിയടുക്ക:മൂന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് നെല്ലിക്കട്ട അർളടുക്കയിലെ അണ്ണു എന്ന കൃഷ്ണ (32) യ്ക്കെതിരെ ബദിയടുക്ക പോലീസ് പോക്സോ നിയമമനുസരിച്ച് കേസെടുത്തു. ഇയാൾ ഒളിവിലാണ്. മദ്യലഹരിയിൽ പലതവണ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.


Previous Post Next Post
Kasaragod Today
Kasaragod Today