Home ചട്ടഞ്ചാൽ പുത്തരിയടുക്കംസ്വദേശി ഹൃദയാഘാതം മൂലം മരിച്ചു mynews November 26, 2020 0 ചട്ടഞ്ചാൽ: പുത്തിരിയടുക്കം ആച്ചിറവളപ്പ് അബ്ദുൽ ഖാദറിന്റെമകൻ മുഹമ്മദലി (36) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം.സഹോദരങ്ങള്‍: പരേതനായ ഹാരിസ്, നിയാസ്, ഷഫീഖ്,ശംസാദ്, സൗബാന,ഷരീഫ, ഷാഹിന, ആയിശ.മയ്യിത്ത് ചട്ടഞ്ചാൽ ജുമാമസ്ജിദിൽ ഖബറടക്കി