മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മേല്പറമ്പിലെ ഒരവങ്കര മുനീർ ഹൃദയാഘാതം മൂലം മരണപെട്ടു

 മേൽപ്പറമ്പ്.


മേൽപ്പറമ്പ് ഒരവങ്കര സ്വദേശി മുനീർ അഹമദ്  (51) മരണപ്പെട്ടു   


മുസ്ലീം ലീഗിന്റെ സജീവ പ്രവർത്തകനും ദീർഗ്ഗ കാലമായി പ്രവാസിയുമായിരുന്നു...


ഭാര്യ.

കീഴൂർ പരേതനായ മമ്പറം ഇബ്രാഹിം എന്നവരുടെ മകൾ ഉമൈബ.....



രണ്ട് ആൺ മക്കളും 

മൂന്ന് പെൺ മക്കളുമാണ് 


ഖബറടക്കം

 കീഴൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും 

.


Previous Post Next Post
Kasaragod Today
Kasaragod Today