സയ്യിദ് മുസ്താഖലി ടൂർണമെന്റ് അസ്ഹറുദ്ദീൻ കേരള ടീമിൽ

 കാസർകോട്: ജനുവരി 10 മുതൽ മുംബൈയിൽ നടക്കു ന്ന സയ്യിദ് മുസ്താഖലി ടി 20 ക്രിക്കറ്റ് ടൂർണമെന്റിലേ ക്കുള്ള കേരള ടീമിൽ കാ സർകോട് സ്വദേശി മുഹമ്മദ് അസറുദ്ദീൻ ഇടം നേടി. വി ക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീൻ ആ റാം തവണയാണ് സയ്യിദ് മു സ്താഖലി ടി20 ക്രിക്കറ്റ് ടൂ ർണമെന്റിലേക്കുള്ള കേരള ടീമിൽ ഇടം നേടുന്നത്. ഇ ന്ത്യൻ താരം സഞ്ജു സാം സണാണ് ടീമിനെ നയിക്കു ന്നത്. മുഹമ്മദ് അസ്ഹറുദ്ദീ നെ ജില്ലാ കിക്കറ്റ് അസോ സിയേഷൻ അഭിനന്ദിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today