വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമം; പൊലീസ് കേസെടു ത്തു
mynews0
ബന്തിയോട് വീട്ടമ്മയെ മാന ഭംഗപ്പെടുത്താൻ ശ്രമിച്ചതിന് മുട്ടം സ്വദേശി ക്കെ തിരെ കുമ്പള പൊലീസ് കേസെടു ത്തു. മോണു(56)വിനെതിരെ യാണ് കേസ്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധി യിൽ താമസിക്കുന്ന വീട്ട മ്മയെ വീട്ടിൽ കയറി മാനഭം ഗപ്പെടു ത്താൻ ശ്രമിച്ചുവെ ന്നാണ് പരാതി.