ബന്തിയോട്: എക്സൈസ് സംഘത്തെ കണ്ട് യുവാവ് മദ്യം ഉപേക്ഷിച്ച് ഓടി രക്ഷ പ്പെട്ടു. ബന്തിയോട് അട്ക്കയിലെ അഖിൽ (23) ആണ് ഓടി രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ തായി എക്സൈസ് സംഘം പറ ഞ്ഞു. മൂന്നര ലിറ്റ ർ കർണാടക നിർമ്മിത മദ്യം കസ്റ്റ ഡി യിൽ എടു ത്തു. ഇന്നലെ വൈകിട്ട് കുമ്പള എക് സൈസ് പി വന്റീവ് ഓഫീസർ കെ. സുരേഷന്റെ നേത്യത്വത്തിൽ മണ്ടക്കാ പ്പിൽ നടത്തിയ പരിശോധന ക്കിടെയാണ് മദ്യം പിടിച്ചത്.
എക്സൈസ് സംഘത്തെ കണ്ട യുവാവ് മദ്യം ഉപേക്ഷിച്ച് രക്ഷ പ്പെട്ടു
mynews
0