ദേ​ശീ​യ റേ​സി​ങ്​: മ​ല​യാ​ളി താ​രം അ​മി​ര്‍ സ​യീ​ദ് ഒ​ന്നാ​മ​ത്

 കോ​യ​മ്പ​ത്തൂ​ർ: 23ാമ​ത് ദേ​ശീ​യ റേ​സി​ങ് ചാ​മ്പ്യ​ന്‍ഷി​പ്പ് സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന റൗ​ണ്ടി​ല്‍ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​ര​ന്‍ അ​മി​ര്‍ സ​യീ​ദ് ഒ​ന്നാ​മ​ത്.


ശ​നി​യാ​ഴ്ച ന​ട​ന്ന ആ​ദ്യ നാ​ലു റേ​സു​ക​ളി​ലും ഒ​ന്നാ​മ​നാ​യ അ​മി​ര്‍ സ​മാ​പ​ന ദി​വ​സ​ത്തെ ര​ണ്ടു റേ​സും ജ​യി​ച്ച് മു​ഴു​വ​ന്‍ പോ​യ​ൻ​റു​ക​ളും തൂ​ത്തു​വാ​രി. ഫോ​ര്‍മു​ല എ​ല്‍.​ജി.​ബി ഫോ​ർ വി​ഭാ​ഗ​ത്തി​ല്‍ ചെ​ന്നൈ​യു​ടെ അ​ശ്വി​ന്‍ദ​ത്ത ഒ​ന്നാം സ്ഥാ​നം നേ​ടി.


Previous Post Next Post
Kasaragod Today
Kasaragod Today