കാസർകോട് ജില്ലയിൽ 75.65ശതമാനം പോളിംഗ്, കാഞ്ഞങ്ങാട് നഗരസഭ : 74.85 കാസർകോട്: 68.75 നീലേശ്വരം: 78.2

 IPRD KSD POLLING UPDATES/KASARAGOD/14-12-2020


പോളിംഗ് ശതമാനം @ 5.45 PM


കാസർകോട് ജില്ല: 75.65%


കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്: 75.8%

ഉദുമ: 73.07

പള്ളിക്കര: 71.23

അജാനൂർ: 74.43

പുല്ലൂർ-പെരിയ: 81.77

മടിക്കൈ: 85.05 


കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്: 80.32%

കുമ്പടാജെ: 74.44 

ബെള്ളൂർ: 84.69

കാറഡുക്ക: 79.8

മുളിയാർ: 76.81

ദേലമ്പാടി: 78.82

ബേഡഡുക്ക: 81.79

കുറ്റിക്കോൽ: 85.95

 

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 80.88% 

കയ്യൂർ-ചീമേനി: 85.27

ചെറുവത്തൂർ: 80.78

വലിയപറമ്പ: 84.31

പടന്ന: 78.81

പിലിക്കോട്: 87.25

തൃക്കരിപ്പൂർ: 74.05


പരപ്പ ബ്ലോക്ക് പഞ്ചായത്ത്: 79.77% 

കോടോം-ബേളൂർ: 75.86

കള്ളാർ: 79.21 

പനത്തടി: 81.75

ബളാൽ: 78.56 

കിനാനൂർ-കരിന്തളം: 83.62

വെസ്റ്റ് എളേരി: 81

ഈസ്റ്റ് എളേരി: 79.56


മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്: 71.8%

മഞ്ചേശ്വരം: 67.8

വോർക്കാടി: 74.34

മീഞ്ച: 76.09

മംഗൽപാടി: 64.92

പൈവളികെ: 75.25

പുത്തിഗെ: 74.86

എൻമകജെ: 77.64


കാസർകോട് ബ്ലോക്ക് പഞ്ചായത്ത്: 71.16%

കുമ്പള: 68.78

ബദിയഡുക്ക: 70.51 

മൊഗ്രാൽപുത്തൂർ: 74.16

മധൂർ: 70.27

ചെമ്മനാട്: 72.76

ചെങ്കള: 71.46


നഗരസഭ

1. കാഞ്ഞങ്ങാട്: 74.85

2. കാസർകോട്: 68.75

3. നീലേശ്വരം: 78.2


Previous Post Next Post
Kasaragod Today
Kasaragod Today