മൂക്കിൽ മണ്ണെണ്ണ കയറി ഒന്നരവയസ്സുകാരൻ മരിച്ചു

 ഉദുമ: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി

ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോൽ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്.വെള്ളിയാഴ്ച  വൈകിട്ട് വീട്ടില്‍ വെച്ച് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗാലപുരം ആശുപത്രി എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.


Previous Post Next Post
Kasaragod Today
Kasaragod Today