ഗൾഫിൽ നിന്നെത്തി ചികിത്സ യിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ മരണപ്പെട്ടു

 


ഗൾഫിൽ നിന്നെത്തി ചികിത്സ യിലായിരുന്ന സാമൂഹ്യ പ്രവർത്തകൻ  മരണപ്പെട്ടുബെണ്ടിച്ചാലിലെ അബ്ദുൽഖാദർ റഹീമ ദമ്പതികളുടെ മകൻ മുഹമ്മദ്‌ അഷ്‌റഫ്(‌49) ആണ് മരണപ്പെട്ടത്, 

നീണ്ട കാലം ഗൾഫിലായിരുന്നു, സാമൂഹ്യ ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു  അഷ്‌റഫ്‌,  ചികിത്സാർത്ഥം നാല് മാസം മുമ്പാണ്  നർട്ടിലെത്തിയത്  

സഹോദരങ്ങൾ മുനീർ ജാഫർ, റസിയ,  റാബിയ, 

ഖബറടക്കം വൈകുന്നേരം 4മണിക്ക് എയ്യള ജുമാമസ്ജിദിൽ നടക്കും

Previous Post Next Post
Kasaragod Today
Kasaragod Today

Artic