കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; കാസർഗോഡ് സ്വദേശികളുൾപെടെയുള്ളവരിൽ നിന്നായി പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വര്‍ണം

 കോഴിക്കോട് : കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വര്‍ണ്ണമാണ് 8 പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. പേസ്റ്റ് രൂപത്തിലാക്കി ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളിലക്കിയാണ് കടത്താന്‍ ശ്രമിച്ചിരിക്കുന്നത്. കര്‍ണാടക ശിവമൊഗ്ഗ സ്വദേശി ഷബീര്‍ കാസര്‍ഗോഡ് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാല്‍, വയനാട് സ്വദേശി ബഷീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


Previous Post Next Post
Kasaragod Today
Kasaragod Today