ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. കമറുദ്ദീന് ഹൈക്കോടതിയുടെ ജാമ്യം

 കൊച്ചി∙ ഫാഷൻ ഡോൾഡ് നിക്ഷേപ തട്ടിപ്പു കേസിൽ എം.സി. കമറുദീന് ജാമ്യം. ഹൈക്കോടതിയാണ് കമറുദീനെതിരെയുള്ള മൂന്നു കേസുകളിലും ജാമ്യം അനുവദിച്ചത്. കമറുദീന്റെ ആരോഗ്യവും മറ്റ് കേസുകളിൽ പ്രതിയല്ലെന്നതും കോടതി പരിഗണിച്ചു. കേസുള്ള പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചു.


Previous Post Next Post
Kasaragod Today
Kasaragod Today