കാസർഗോഡ്: "രാജ്യത്തിനായി പോപുലർ ഫ്രണ്ടിനൊപ്പം"
പോപ്പുലർ ഫ്രണ്ട് ഡേ യുടെ ഭാഗമായി ഫെബ്രുവരി 17 കാസർഗോഡ് ബദിയടുക്കയിൽ സംഘടിപ്പിക്കുന്ന യൂണിറ്റി മാർച്ചിന്റെ വിജയത്തിനുവേണ്ടി സ്വാഗത സംഘം രൂപീകരിച്ചു
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17 ന് കേരളത്തിൽ 18 സ്ഥലങ്ങളിൽ യൂണിറ്റി മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു.
കാസർഗോഡ് ബദിയടുക്കയിലാണ്
കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റി മാർച്ച് ബഹുജനറാലി
പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുന്നത്
പരിപാടിയുടെ വിജയത്തിന് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
ചെയർമാൻ വൈ മുഹമ്മദ്
ജനറൽ കൺവീനർ: ആഷിഫ് ടി.ഐ
വകുപ്പ് കൺവീനർമാർ
ഖാദർ എരിയാൽ (ഓഫീസ്)
ഗഫൂർ പി.എ (പ്രചരണം), ഹാരിസ് ടി.കെ (പങ്കാളിത്തം)
ഖാദർ അറഫ (മീഡിയ)
മുഹമ്മദലി (പരേഡ്)
സിദ്ധീഖ് പെർള ( റാലി)
ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാൻ അദ്യക്ഷത വഹിച്ചു