സംഘപരിവാറിനെ എതിർക്കുന്നവരെ കള്ളകേസിൽ കുടുക്കുന്ന പോലീസിൻറെ നെറികേട് അവസാനിപ്പിക്കണം ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർഗോഡ്

 കാസർഗോഡ് നഗരത്തിൽ  സംഘപരിവാർ നടത്തുന്ന ക്രൂരതകൾക്കെതിരെ സംസാരിക്കുന്നവരെയും വാർത്തകൾ നൽകുന്നവരെയും കള്ളക്കേസിൽ കൊടുക്കുന്ന പോലീസിൻറെ നെറികേട് അവസാനിപ്പിക്കണം നഗരത്തിലെ ഹോസ്പിറ്റലിലേക്ക് വന്നാ റഫീഖ് എന്ന യുവാവിനെ തല്ലിക്കൊന്ന സംഘപരിവാർ ഭീകരതക്കെതിരെ പ്രതികരിക്കുകയും കൃത്യമായി വാർത്ത നൽകുകയും ചെയ്തത് പബ്ലിക്  കേരള  ചാനലിനെതിരെ യും ഖാദർ കരിപ്പൊടിക്കെ തിരെയും കേസെടുത്ത പോലീസ് നടപടി അവസാനിപ്പിക്കണം കൊല്ലപ്പെട്ട റഫീഖിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം  വാർത്ത നൽകിയ പത്രപ്രവർത്തകനെ  കള്ളക്കേസിൽ കുടുക്കുന്ന നടപടി അവസാനിപ്പിക്കണം ടിപ്പുസുൽത്താൻ യൂത്ത് വിങ് കാസർകോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു സംഘപരിവാറിനു വേണ്ടി സമുദായത്തെ ഒറ്റി കൊടുക്കുന്ന വരെ തിരിച്ചറിയണമെന്നും ഒറ്റപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു യോഗത്തിൽ ഫൈസൽ കോളിയടുക്കം അധ്യക്ഷത വഹിച്ചു ശരീഫ് മല്ലം അസ്ലം അണങ്കൂർ കുഞ്ഞമ്മദ് മാങ്ങാട് പള്ളൂ അണങ്കൂർ സമീർ തളങ്കര മനാസ് പാലിച്ചിയടുക്കം മുഹമ്മദ് കരിമ്പള്ളം എന്നിവർ സംസാരിച്ചു


Previous Post Next Post
Kasaragod Today
Kasaragod Today